സൗദി അറേബ്യയുടെ വാനിൽ വിസ്മയങ്ങൾ തീർത്തു one india kite team.
അൽ ഹസ്സയിൽ സംഘടിപ്പിച്ച ഈദ് ആഘോഷപരിപാടിയിൽ പട്ടം പറത്തി ഇന്ത്യൻ സംഗം. ജുവാത്ത പാർക്കിൽ ഈദ് ആഘോഷങ്ങളുടെ ഭാഗമായി സൗദി ജനറൽ എന്റർടൈന്മെന്റ് അതോറിറ്റി യാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത് സൗദിയിലെ ഹരിത ബാംഗിയുടെയുടെ പ്രകൃതി രമണീയമായ അൽ ഹസ്സയുടെ ആകാശത്തു വർണ്ണ കായിച്ചകൾ ഒരുക്കിയ പട്ടം പറത്താൽ പുത്തൻ കായിച്ചകൾ ആണ് സമ്മാനിച്ചത് പട്ടം പറത്തലിന്റെ മനോഹരമായ വിവിദരൂപങ്ങൾ കാണികൾക്ക് നവ്യാനുഭവമായി മാറി
വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലുമുള്ള പട്ടങ്ങൾക്ക് വ്യത്യസ്ത പ്രമേയങ്ങൾ ആണ് തിരഞ്ഞെടുത്തത് സൗദിയുടെ വിവിദഭാഗങ്ങളിൽ നിന്നും GCC രാജ്യങ്ങളിൽ നിന്നും നിരവധി പേർ സന്ദർശകർ ആയി എത്തി കേരളത്തിന്റെ പ്രശസ്തി ലോകത്തിന്റെ നെറുകയിൽ എത്തിച്ച ONE INDIA KITE TEAM ആണ് മാനത്തു വർണ വിസ്മയകായചകൾ ഒരുക്കിയത്...
കോഴിക്കോട് സ്വദേശിയായ അബ്ദുല്ല മാലിയേക്കലിന്റെ നേതൃത്വത്തിൽ ഹാഷിം കടക്കലകം, സാജിദ് തോപ്പിൽ, അബ്ദുറഹ്മാൻ മാളിയേക്കൽ, ഹംസാസ് ചാലിയം , ഷമീർ കോവൂർ, ഹംറാസ് ചാലിയം , അലി അക്ബർ, ഫഹീം അബ്ദുല്ല, നിബ്രാസ്.M എന്നീ ടീം അംഗങ്ങൾ പങ്കെടുത്തു .. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷിച്ച പട്ടം പറത്തൽ. വിവിധ രാജ്യങ്ങളിൽ പട്ടം പറത്തലിന് അവസരം ലഭിച്ചിട്ടുള്ള ONE INDIA KITE TEAM സൗദിയിൽ ആദ്യമായാണ് പരിപാടി അവദരിപ്പിക്കുന്നത്...