Peruvayal News

Peruvayal News

SEU വഞ്ചനാദിനം 2019 'ജൂലായ് 1ന്

.            SEU
     വഞ്ചനാദിനം
  2019 'ജൂലായ് 1ന്



👉11-ാം ശമ്പള പരിഷ്കരണം
നടപ്പാക്കേണ്ട ദിനമായിട്ടും
കമ്മിഷനെ പോലും നിയമിക്കാൻ തയ്യാറാവാത്ത സർക്കാർ നിലപാടിനെതിരെ .......
👉 മെഡിസെപ്പ് പദ്ധതിയിലൂടെ മറ്റൊരു ചതിക്കുഴിയിലേക്ക് ജീവനക്കാരെ വലിച്ചിടുന്നതിനെതിരെ ....
👉 സംവരണതത്വം പാലിച്ച്  KAS നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാത്തതിനെതിരെ .....
👉പങ്കാളിത്ത പെൻഷൻകാരുടെ DCRG ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തിയതിനെതിരെ .....
‼‼‼‼‼‼‼‼
സംസ്ഥാനത്തെ എല്ലാ ഭരണ ആസ്ഥാനങ്ങളിലേക്കും
മാർച്ചും ധർണ്ണയും ...

2019- ജൂലായ് 1 ന് കോഴിക്കോട് കളക്ട്രേറ്റിന് മുന്നിൽ - 10 Am
എല്ലാവർക്കുംസ്വാഗതം🙏

SEU കോഴിക്കോട് ജില്ലാ കമ്മറ്റിക്ക് വേണ്ടി 
പ്രസിഡന്റ് 'ഗഫൂർ പന്തീർപാടം.

ജന:സിക്രട്ടറി - റഷീദ് തട്ടൂർ.
ട്രഷറർ - ഹനീഫ പനായി.
Don't Miss
© all rights reserved and made with by pkv24live