Peruvayal News

Peruvayal News

ന്യൂസീലന്‍ഡിനെ 119 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തുന്ന മൂന്നാമത്തെ ടീമായി.

ന്യൂസീലന്‍ഡിനെ 119 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തുന്ന മൂന്നാമത്തെ ടീമായി. 

ഇംഗ്ലണ്ട് ഉയര്‍ത്തിയ 306 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ കിവീസ് 45 ഓവറില്‍ 186 റണ്‍സിന് പുറത്തായി.
Don't Miss
© all rights reserved and made with by pkv24live