സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസ്:
മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി പരീക്ഷയില്‍ തയ്യാറെടുക്കുന്ന ജില്ലയിലെ വിമുക്തഭട•ാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി സൗജന്യ കോച്ചിങ് ക്ലാസ് നടത്തുന്നു. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 14നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0483 2734932.