Peruvayal News

Peruvayal News

2013 മുതൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ മറന്നവർക്ക് ഇതാ ഒരു അവസരം

2013 മുതൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ മറന്നവർക്ക് ഇതാ ഒരു അവസരം 

മടവൂർ: മടവൂർ  ഗ്രാമപഞ്ചായത്തിൽ മൂന്നാം ഘട്ട ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുന്നു 'മടവൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുവാൻ കഴിയാത്തവർക്ക് ജൂലായ് 30, 31. ആഗസ്റ്റ് 1, 2, 3 തിയ്യതികളിൽ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന ക്യാമ്പിൽ വെച്ച് പുതുക്കാവുന്നതാണ് ' 2013 മുതൽ കാർഡ് പുതുക്കാൻ കഴിയാത്തവർ അവരുടെ പക്കലുള്ള ഇൻഷുറൻസ് കാർ ഡോ. അവ ഇല്ലങ്കിൽ റേഷൻ കാർ ഡോ ഹാജരാക്കിയാൽ അവർക്കും പുതുക്കാൻ അവസരമുണ്ടാകുന്നതാണന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ വാർത്താ കുറിപ്പിൽ അറിയിച്ചു.


Don't Miss
© all rights reserved and made with by pkv24live