Peruvayal News

Peruvayal News

2022 ഓടെ എല്ലാവര്‍ക്കും വീട്, ഉദാരവത്കരണം വിപുലമാക്കും, വ്യാപാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

2022 ഓടെ എല്ലാവര്‍ക്കും വീട്, ഉദാരവത്കരണം വിപുലമാക്കും, വ്യാപാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി

2022 ഓടെ എല്ലാവർക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. 1.95 കോടി വീടുകൾ നിർമ്മിക്കും. 114 ദിവസം കൊണ്ട് വീട് നിർമ്മിക്കും. എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും വൈദ്യുതിയും ഗ്യാസ് കണക്ഷനും നൽകും.

വ്യോമയാന, മാധ്യമ, ഇൻഷുറൻസ് രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയർത്തും. ഉദാരവത്കരണം വിപുലമാക്കും. ഇൻഷുറൻസ് രംഗത്ത് വിദേശ നിക്ഷേപം 100 ശതമാനമാക്കും. ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും.
ചില്ലറ വ്യാപാരം രംഗത്ത് വിദേശനിക്ഷേപ ചട്ടങ്ങളിൽ ഇളവ് കൊണ്ടുവരും. ചെറുകിട വ്യാപാരികൾക്ക് വേണ്ടി പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡൻ പെൻഷൻ പദ്ധതി കൊണ്ടുവരും.

ചില്ലറ വ്യാപാരം രംഗത്ത് വിദേശനിക്ഷേപ ചട്ടങ്ങളിൽ ഇളവ് കൊണ്ടുവരും. ചെറുകിട വ്യാപാരികൾക്ക് വേണ്ടി പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡൻ പെൻഷൻ പദ്ധതി കൊണ്ടുവരും.
1.5 കോടി രൂപയിൽ കുറവ് വിറ്റുവരുമാനമുള്ള ചെറുകിട കച്ചവടക്കാർക്കാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുക.
ജിഎസ്ടി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് രണ്ട് ശതമാനം നികുതി ഇളവും ബജറ്റിൽ പ്രഖ്യാപിച്ചു.
Don't Miss
© all rights reserved and made with by pkv24live