Peruvayal News

Peruvayal News

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. 

നേരത്തേ ഈ മാസം 31 ആയിരുന്നു അവസാന തിയതി. ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണിനായി രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15 ല്‍നിന്ന് ജൂലായ് പത്തുവരെ സമയം നീട്ടിയിരുന്നു.
Don't Miss
© all rights reserved and made with by pkv24live