ചെറുക്കാട്ട് ഇബ്രാഹീം ഹാജി [60] മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം വെള്ളി [26-07-2019] 10.30 ന് കുറ്റിക്കടവ് വലിയ ജുമഅത്തുപള്ളിയിൽ
ഭാര്യ: സുബൈദ പറമ്പൻ പുലപ്പാടി മാവൂർ
മക്കൾ: സാജിറ, സജ്ന, മുഹമ്മദ് ശരീഫ്, റഷ, ഹാമിദ്
മരുമക്കൾ: കബീർ [ഊർക്കടവ് ],
സലാം [കല്ലേരി], ഫസ്ന [കൊടുവള്ളി], ഫർസത്തക്ക് [ മുണ്ടുമുഴി
സഹോദരങ്ങൾ:
ചെറുക്കാട്ട് മൊയ്തീൻ ഹാജി, ചെറുക്കാട്ട് അബൂബക്കർ, കദീജ [ മാവൂർ ] പരേതയായ ആസിയമാവൂർ