Peruvayal News

Peruvayal News

വൈദ്യുതവാഹന വില്‍പ്പനയില്‍ ഇന്ത്യയില്‍ വിറ്റഴിച്ചത് 6.30 ലക്ഷം

വൈദ്യുതവാഹന വില്‍പ്പനയില്‍  ഇന്ത്യയില്‍ വിറ്റഴിച്ചത് 6.30 ലക്ഷം 



വൈദ്യുതവാഹന വില്‍പ്പനയില്‍ ഒറ്റവര്‍ഷത്തിനിടെ ഇന്ത്യയില്‍ വിറ്റഴിച്ചത് 6.30 ലക്ഷം വൈദ്യുത ഓട്ടോറിക്ഷകളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒരെണ്ണംപോലും വിറ്റഴിക്കാതിരുന്നിടത്താണ് ഈ വര്‍ഷം വില്‍പ്പന ആറ് ലക്ഷം കടന്നത്. ഓട്ടോറിക്ഷകളായിരിക്കും രാജ്യത്തെ നിരത്തുകളില്‍നിന്ന് ആദ്യം ഒഴിവാകുന്ന പെട്രാള്‍, ഡീസല്‍ വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Don't Miss
© all rights reserved and made with by pkv24live