നിര്യാതനായി:- തിരുവമ്പാടി: ആനക്കാംപൊയിൽ അടയ്ക്കാപ്പാറ മാത്യു (മത്തച്ചൻ - 65) നിര്യാതനായി.
സംസ്കാരം നാളെ (16-07-2019- ചൊവ്വ ) രാവിലെ 10:00 മണിയ്ക്ക് കരിമ്പ് സെൻറ് തോമസ് പള്ളിയിൽ.
ഭാര്യ: മേരി ആനക്കാംപൊയിൽ കുന്നത്ത് കുടുംബാംഗം.
മക്കൾ: റെനി, റെൻസ്, പ്രിൻസ്.
മരുമക്കൾ: തങ്കച്ചൻ, ബാബു, സ്മിത.