ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും വിജയ് ശങ്കര്‍ പുറത്ത്.
കാല്‍വിരലിലേറ്റ പരിക്ക് മൂലമാണ് തീരുമാനമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നാലാം നമ്ബരില്‍ വിജയ് ശങ്കറിന്റെ മോശം പ്രകടനവും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വിജയ് ശങ്കറിന് പകരമായി കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം