Peruvayal News

Peruvayal News

ഏലയ്ക്ക വില സര്‍വകാല റെക്കോഡില്‍.

ഏലയ്ക്ക വില സര്‍വകാല റെക്കോഡില്‍. 


ഒരു കിലോഗ്രാം ഏലയ്ക്കയുടെ വില 6000 രൂപയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഉയര്‍ന്ന തുക രേഖപ്പെടുത്തുന്നത്. നെടുങ്കണ്ടം ഹെഡര്‍ സിസ്റ്റംസിന്റെ ഇ-ലേലത്തിലാണ് ഏലയ്ക്ക വില 6000 രൂപയിലെത്തിയത്. 3301.23 രൂപയാണ് ശരാശരി വില. ഇതും റെക്കോഡാണ്.
Don't Miss
© all rights reserved and made with by pkv24live