വിസ്താര എയര്‍ലൈന്‍ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങുന്നു.
ആദ്യ ഘട്ടത്തില്‍ ദില്ലി, മുംബൈ എന്നിവടങ്ങളില്‍ നിന്ന് സിംഗപ്പൂരിലേക്കാകും വിസ്താര പറക്കുക. പ്രതിദിന സര്‍വീസുകള്‍ ഓഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍ ആരംഭിക്കും. ടാറ്റ -സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സംയുക്ത സംരംഭമാണ് വിസ്താര എയര്‍ലൈന്‍സ്.