പ്രീമാരിറ്റൽ കൗൺസലിംഗ് സെന്റർ ഫാക്കൽറ്റി അഭിമുഖം:
കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കൾക്കായി സംസ്ഥാനത്തുടനീളം നടത്താനുദ്ദേശിക്കുന്ന പ്രീമാരിറ്റൽ കൗൺസലിംഗ് കോഴ്‌സുകളിൽ ഫാക്കൽറ്റിയെ നിയമിക്കുന്നു നിയമം (ബിരുദം), മെഡിക്കൽ (ബിരുദം), പാരാമെഡിക്കൽ (ബിരുദാനന്തര ബിരുദം) നേടിയിട്ടുള്ളവർ വകുപ്പിന് കീഴിൽ ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രങ്ങളായ എറണാകുളം (മട്ടാഞ്ചേരി), കോഴിക്കോട് (പുതിയറ) എന്നിവിടങ്ങളിൽ ബയോഡാറ്റയും അസ്സൽ രേഖകളുമായി ആഗസ്റ്റ് രണ്ടിന് രാവിലെ പത്തിന് അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക് 04712302090, 2300524