ഐഎംപിഎസ് വഴിയുള്ള ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയും, യോനോ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഐഎംപിഎസ് പണം കൈമാറ്റം ചെയ്യുന്നതിനുള്ള സര്‍വീസ് ചാര്‍ജുകളാണ് എസ്ബിഐ ഒഴിവാക്കിയത്. ഓഗസ്റ്റ് 1 മുതല്‍ നിരക്ക് ഈടാക്കില്ലെന്ന് ബാങ്ക്.