Peruvayal News

Peruvayal News

ആലത്തൂരിൽ മികച്ച വിജയം കാഴ്ചവെച്ച രമ്യ ഹരിദാസ് പാർലമെന്റിലും താരമായി.

ആലത്തൂരിൽ മികച്ച വിജയം കാഴ്ചവെച്ച രമ്യ ഹരിദാസ് പാർലമെന്റിലും താരമായി. 


ന്യൂഡൽഹി: ആലത്തൂരിൽ മികച്ച വിജയം കാഴ്ചവെച്ച രമ്യ ഹരിദാസ് പാർലമെന്റിലും താരമായി. ശൂന്യവേളയിൽ സ്പീക്കർ ഓം ബിര്‍ള സംസാരിക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവം. രാംമിയ എന്ന് തെറ്റായിട്ടാണ് സ്പീക്കർ രമ്യയുടെ പേര് ഉച്ചരിച്ചത്. രമ്യയും മറ്റംഗങ്ങളും ചേർന്ന് ഇത് തിരുത്തുകയായിരുന്നു.
Don't Miss
© all rights reserved and made with by pkv24live