Peruvayal News

Peruvayal News

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ല്‍ ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ല്‍ ഇപ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്യാം.



🧿 സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  രജിസ്‌ട്രേഷൻ ഇപ്പോൾ പുതുക്കാം.

🧿 പുതിയ രെജിസ്ട്രേഷനും  നടത്താം.  

🧿 അക്ഷയ കേന്ദ്രങ്ങൾക്ക് ട്രെയിനിങ് നൽകി അപേക്ഷ സ്വീകരിക്കാനുള്ള  സൗകര്യം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  ഒരുക്കിയിട്ടുണ്ട് . 

🧿 കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രളുമായി  ബന്ധപ്പെടാം.

അവശ്യമായ രേഖകൾ

📜വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍.
✉സ്ഥിര മേൽവിലാസം,  വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍.
💳ആധാർ
📑റീസെർവഷൻ ലിസ്റ്റില്‍ ഉള്ളവർ കമ്യൂണിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍
♿വികലാംഗര്‍ ആയിട്ടുള്ളവര്‍ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ്‌
Don't Miss
© all rights reserved and made with by pkv24live