സുപ്രീം കോടതി ഉത്തരവനുസരിച്ച് മലബാറിലെ ക്വാറികളുടെ റോയല്‍റ്റി നഷ്ടമായതാണ് ഇവ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. മലബാര്‍ മേഖലയില്‍ സ്വന്തം ഭൂമിയില്‍ ക്വാറി നടക്കുന്നവരില്‍ നിന്ന് റോയല്‍റ്റി ഈടാക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.