മുതുവല്ലൂർ ഗ്രാമപഞ്ചായത്ത്
മേറ്റുമാരുടെ ട്രെയിനിങ് ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു
മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2019- 20 മേറ്റുമാരുടെ ട്രെയിനിങ് ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു പരിപാടി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എ സഗീർ ചെയ്തു.
ഗ്രാമ പഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ പി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു,
വൈസ് പ്രസിഡന്റ് റഹ്മ മുജീബ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എൻ ബഷീർ , ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി പി കെ പ്രദീപൻ, വാർഡ് മെമ്പർമാരായ മൊയ്തീൻകോയ, ഷാഹിദ, അബ്ദുള്ള മൗലവി, കുമാരൻ, രശ്മി, കെ ഒ രാധാകൃഷ്ണൻ, ഷീല, അസിസ്റ്റന്റ് സെക്രട്ടറി ഫൈസൽ, വി ഇ ഒ മോനിഷ, MGNREGS ഉദ്യോഗസ്ഥർ ജലീൽ, റിയാസ്, ഷീര, റസീന തുടങ്ങിയവർ സംബന്ധിച്ചു.
ജോയിന്റ് ബി ഡി ഒ റഷീദ്, വി ഇ ഒ സുമേഷ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.