കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ശ്രീ ബാബു പാറശ്ശേരി നിർവഹിച്ചു
വിജയോത്സവം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മുക്കം മുഹമ്മദും നിർവഹിച്ചു പരിപാടിയിൽ പ്ലസ് ടു എസ്എസ്എൽസി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും നിർവഹിച്ചു