കാപ്പി വിതരണം തുടങ്ങി
കാലവർഷം തുടങ്ങിയതോടെ ചെറൂപ്പ ഹെൽത്ത് സെന്ററിൽ നല്ല തിരക്കാണ്
ദിനേനെ 250-300 പേഷ്യന്റ് വരുന്നിടത്ത്
ഇപ്പോൾ 600 - 700 ആയി വർദ്ധിച്ചിട്ടുണ്ട്
തിരക്ക് കാരണം പ്രയാസപ്പെടുന്ന രോഗികൾക്ക്
ചെറൂപ്പ ഹെൽൽത്ത് സെന്ററിൽ GCC KMCC യുടെ സ്പോൺസർഷിപ്പിൽ ചെറൂപ്പയൂത്ത് ലീഗ് പ്രവർത്തകർ കാപ്പി നൽകിവരുന്നു.
KMCC ഭാരവാഹികളായ ഉമ്മർ ത്വാഹ ,അബ്ദുസമദ്, മെയ്തീൻ PC ,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യുഎ ഗഫൂർ മുസ്ലിം ലീഗ് പ്രസിഡണ്ട് Ak മുഹമ്മദാലി ,യുത്ത് ലീഗ് ഭാരവാഹികളായ അബൂബക്കർ സിദ്ധീക്ക് ,സൻസീർ ഷറഫലി എന്നിവർ നേത്രത്തം നൽകി