Peruvayal News

Peruvayal News

കായികതാരങ്ങൾക്ക് നിയമനം; സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു:

കായികതാരങ്ങൾക്ക് നിയമനം; സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു:


മികച്ച കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2010-14 വർഷങ്ങളിലുള്ള 248 ഒഴിവുകളിലേക്ക് ഉടൻ നിയമനം നൽകുന്നതിനായുള്ള പുതുക്കിയ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, കായിക യുവജനകാര്യ വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസുകൾ, പ്രസ്‌ക്ലബ്ബ്, തിരുവനന്തപുരം എന്നിവിടങ്ങളിലും ഗവ. വെബ്‌സൈറ്റിലും (www.prd.kerala.gov.in) സെലക്ട് ലിസ്റ്റ് ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.
Don't Miss
© all rights reserved and made with by pkv24live