ബുധനാഴ്ച വരെ ശക്തമായ മഴ. വിവിധ ജില്ലകളില്‍ 'റെഡ്', 'ഓറഞ്ച്' അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഇന്ന് ഇടുക്കി, കാസര്‍ഗോഡ് എന്നി ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലും 'റെഡ്' അലേര്‍ട്ട്. ശക്തമായ കാറ്റിനു സാധ്യത. മല്‍സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദേശം.