കഴിഞ്ഞ പ്രളയകാലത്ത് ദുരിതമനുഭവിച്ചവർക്ക് സഹായം ലഭിക്കുന്നതിന് വേണ്ടി പെരുവയൽ വില്ലേജ് ആഫീസിലേക്ക് മാർച്ച് നടത്തിയ പെരുവയൽ പഞ്ചായത്തിലെ 52 ഓളം UDF നേതാക്കളും പ്രവർത്തകരും ബഹുമാനപ്പെട്ട കുന്ദമംഗലം കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയപ്പോൾ അഡ്വ. ഷമീം പക്സാനോടൊപ്പം