Peruvayal News

Peruvayal News

സംസ്ഥാനത്ത് വിദ്യാര്‍ഥി സംഘടനകളുടെ വിദ്യാഭ്യാസ ബന്തും ക്ലാസ് ബഹിഷ്‌കരണവും നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി.

സംസ്ഥാനത്ത് വിദ്യാര്‍ഥി സംഘടനകളുടെ വിദ്യാഭ്യാസ ബന്തും ക്ലാസ് ബഹിഷ്‌കരണവും നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. 



കൊല്ലം ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളുടെ കൂട്ടായ്മയാണ് ഹര്‍ജി നല്‍കിയത്. അഭിപ്രായം തേടി സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.
Don't Miss
© all rights reserved and made with by pkv24live