സംവരണത്തിന് അർഹത ഉള്ള പിന്നോക്ക സമുദായ പട്ടിക പുതുക്കണം.
സംവരണത്തിന് അർഹത ഉള്ള പിന്നോക്ക സമുദായ പട്ടിക പുതുക്കണം എന്ന ആവശ്യവും ആയി ഹൈകോടതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി
28 വർഷം ആയി പുതുക്കാത്ത കേരളത്തിലെ പിന്നോക്ക സമുദായങ്ങളുടെ പട്ടിക പുതുക്കണം (റിവിഷൻ) ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഒറു സന്നദ്ധ സംഘടന ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
ചില സമുദായങ്ങൾക്ക് അർഹിക്കുന്നതിലും അധികം പ്രാധാന്യം ലഭിക്കുന്നതായും ഹർജിക്കാർ
കേരളത്തെ മാത്രം ബാധിക്കുന്ന വിഷയം ആയതിനാൽ ആദ്യം ഹൈകോടതിയെ സമീപിക്കണം എന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.