ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ ആരംഭിച്ചു
🧿 ഒന്നാം ക്ലാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ് 2019 -2020
അവശ്യമായ രേഖകൾ:
📝50 % മുകളിൽ ഉള്ള കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ്.
🏷ആധാർ കാർഡ്
💳ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്
📱മൊബൈൽ നമ്പർ
കഴിഞ്ഞ വർഷം സ്കോളർഷിപ് കിട്ടിയവർ നിർബന്ധമായും പുതുക്കുക