വരുമാനത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ ആറ് മാസം പിന്നിടുമ്പോള്‍ വില്പന 904.544 ബില്യണ്‍ രൂപയില്‍ നിന്ന് 957.536 ബില്യണ്‍ രൂപയായി വര്‍ധിച്ചു. കമ്പനിയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് വര്‍ധനയാണ് ഇത്. 3,40,286 വോള്‍വോ കാറുകളുടെ വില്പനയാണ് ഇക്കാലയളവില്‍ നടന്നത്.