Peruvayal News

Peruvayal News

അധ്യാപക പരിശീലന കോഴ്‌സ് :

അധ്യാപക പരിശീലന കോഴ്‌സ് :


കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന അധ്യാപക പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നേഴ്‌സറി ടീച്ചര്‍ ട്രേയിനിംഗ് (2 വര്‍ഷം) പ്രീ പ്രൈമറി ടീച്ചര്‍ ട്രയിനിംഗ് (ഒരു വര്‍ഷം) കോഴ്‌സുകള്‍ക്ക്  എടപ്പാളിലെ കെല്‍ട്രോണ്‍ സെന്ററില്‍ അപേക്ഷിക്കാം. ഫോണ്‍: 9895355155
Don't Miss
© all rights reserved and made with by pkv24live