ചീക്കോട് പഞ്ചായത്ത് രണ്ടാം വാർഡ് വെട്ടുപാറ യൂണിറ്റ് യൂത്ത് ലീഗ് കമ്മറ്റി പുനഃസംഘടിപ്പിച്ചു.
ചീക്കോട് പഞ്ചായത്ത് രണ്ടാം വാർഡ് വെട്ടുപാറ യൂണിറ്റ് യൂത്ത് ലീഗ് കമ്മറ്റി പുനഃസംഘടിപ്പിച്ചു.
നവാസ് ഷെരീഫ്.ഇ (പ്രസിഡന്റ്), മുനീർ കടവ് (ജനറൽ സെക്രട്ടറി), ജംഷീദ് എം. പി (ട്രഷറർ), ജൗഹർ.എം. പി, അസീസ് മാറാടി, അഫ്സൽ. ഒ. പി, ആസഫ് ( വൈസ് പ്രസിഡന്റ്)
വാരിസ്.വി.ടി, ഷംസു പറക്കോലിൽ,നൗഷാദ് മാറാടി,
റഷീദ് എം പി (ജോയിന്റ് സെക്രട്ടറി)
എന്നിവരാണ് പുതിയ നേതാക്കൾ.
വെട്ടുപാറ ലീഗ് ഓഫീസിൽ നടന്ന മെമ്പേഴ്സ് മീറ്റ് ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി സഈദ് ഉദ്ഘാടനം ചെയ്തു. ബുജൈർ കെ പി സി അധ്യക്ഷത വഹിച്ചു. കെ വി കുഞ്ഞൻ, കെ ടി അസീസ് മാസ്റ്റർ, ഷംസു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. റിട്ടേണിങ് ഓഫീസർ സാദിക്ക് ചീക്കോട് കൗൺസിൽ നിയന്ത്രിച്ചു.
Navas
9846300443