ഈ വര്‍ഷം ജനുവരിക്ക് ശേഷം ഒരൊറ്റ നാനോ കാര്‍ പോലും നിര്‍മ്മിച്ചിട്ടില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക രേഖകളില്‍ പറയുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിക്ക് ശേഷം ഒരൊറ്റ നാനോ കാര്‍ പോലും വില്‍ക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.