Peruvayal News

Peruvayal News

മദ്രസകള്‍ ഡിജിറ്റലാകുന്നു




സമസ്ത കേരള ഇസ്ലാമിക് മതവിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്രസകള്‍ ഡിജിറ്റലാകുന്നു. സമസ്തയുടെ കീഴിലുള്ള പതിനായിരത്തോളം വരുന്ന മദ്രസകളില്‍ പന്ത്രണ്ട് ലക്ഷം വിദ്യര്‍ത്ഥികള്‍ക്ക് വേണ്ടി തുടങ്ങിയ തഹ്‌സീനുല്‍ ഖിറാഅ പദ്ധതിയാണ് വീഡിയോ, ഓഡിയോ , ആനിമേഷന്‍ സഹായത്തോടെ മദ്രസകളില്‍ എത്തുന്നത്. ഡിജിറ്റല്‍ ഏജന്‍സിയായ ZainCo യാണ് വീഡിയോകള്‍, അനിമേഷന്‍സ് തയ്യാറാക്കിയത്. വീഡിയോ കാണുക


Direction:
Musthafa Hudavi Koduvally

Sound&Visual
ഹാഫിള് അബൂബക്കർ അമ്പലക്കണ്ടി
& ദാറുൽ ഹുദ വിദ്യാർത്ഥികൾ

Editing:
Shakir Hudavi ZainCo

Videography & Graphics
ZainCo Digital Consultancy
+91 9744910582, +91 9995095619
www.zaincodc.com

Don't Miss
© all rights reserved and made with by pkv24live