Peruvayal News

Peruvayal News

വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ അമേരിക്ക ഫൈനലില്‍.

വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ അമേരിക്ക ഫൈനലില്‍.



 ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പിച്ചാണ് ഫൈനലിലെത്തിയത്. ഹോളണ്ട്- സ്വീഡന്‍ മല്‍സരത്തിലെ ജേതാക്കളെയാണ് അമേരിക്ക ഫൈനലില്‍ നേരിടുക.
Don't Miss
© all rights reserved and made with by pkv24live