യൂണിവേഴ്സിറ്റിലൈബ്രറി
ഫീസ് വർദ്ധനവ് :
ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശം ..
യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വിദ്യാർത്ഥികൾ ഒഴികെയുള്ള ഗ്രാജ്വേറ്റ് അംഗങ്ങളുടെ അംഗത്വ ഫീസ് വർദ്ധിപ്പിച്ച ഉത്തരവ് മരവിപ്പിക്കാനും ഇതു സംബന്ധിച്ച് ലഭ്യമായ പരാതികളെല്ലാം സിൻഡിക്കേറ്റ് തീരുമാനത്തിനായി സമർപ്പിക്കാനും വൈസ് ചാൻസിലർ ഉത്തരവിട്ടു. വിവിധ മേഖലകളിൽ നിന്ന് നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് ലഭ്യമായത്.