വിദ്യർഥികൾക്ക് സംസ്ഥാന അടിസ്ഥാനത്തിൽ സാഹിത്യ മത്സരം.
സാഹിതി പബ്ലിക്കേഷൻസ് സംസ്ഥാന തലത്തിൽ HS, HSS വിഭാഗം വിദ്യാർഥികൾക്കായി സാഹിത്യരചനാ മത്സരം സംഘടിപ്പിക്കുന്നു.
കഥ, കവിത ഇനങ്ങളിലാണ് മത്സരം. വിഷയം ഏതു മാകാം. കഥ 5 പുറത്തിലും കവിത40 വരിയിലും കൂടരുത്.
മികച്ച രചനക്ക് ക്യാഷ് പ്രൈസും മൊ മൻറ്റോയും സർട്ടി ഫിക്കറ്റും സമ്മാന മായി നൽകും
താൽപ്പര്യമുള്ളവർ ആഗസ്റ്റ് 15 നു മുമ്പ് പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രസഹിതം താഴെ പറയുന്ന വിലാസത്തിൽ അയക്കണം.
സാഹിതി പബ്ലി ക്കേഷൻസ്
ഫ്ലാറ്റ് 526
ഹൗസിംഗ് ബോർഡ് കോംപ്ല ക്സ്: പാറ്റൂർ ,തിരുവ ന ന്തപുരം 35:
9495 2 50841,944 766 1834 ,