Peruvayal News

Peruvayal News

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ചതാണ് ക്യാബേജ് എന്നാണ് ന്യൂട്രീഷന്മാര്‍ പറയുന്നത്.

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ചതാണ് ക്യാബേജ് എന്നാണ് ന്യൂട്രീഷന്മാര്‍ പറയുന്നത്. 



ക്യാബേജ് ശരീര ഘടന മെച്ചപ്പെടുത്തും എന്ന് മാത്രമല്ല കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് ഇത് ഉത്തമമാണെന്നതാണ് പഠനങ്ങള്‍ പറയുന്നത്. ഒരു ഗ്ലാസ് ക്യാബേജ് ജൂസില്‍ 20 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ് ക്യാജേബ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും ക്യാജേബ് സഹായിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.  ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിന് ക്യാബേജ് കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലീനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നു.
Don't Miss
© all rights reserved and made with by pkv24live