കഴിഞ്ഞ മൂന്ന് മാസമായി ഒരു ലക്ഷം കോടിയില്‍ അധികം വരുമാനം നേടിയെങ്കിലും ജൂണില്‍ വരുമാനത്തില്‍ ഇടിവ് നേരിട്ടു. ഈ സാമ്പത്തിക വര്‍ഷം ആദ്യമായാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴേക്ക് ഇടിയുന്നത്. ജൂണിലെ ജിഎസ്ടി വരുമാനം 99,939 കോടി രൂപയായി കുറഞ്ഞു.