രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ വര്‍ധന.
ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ 5.3 ശതമാനത്തിന്റെ വര്‍ധനയാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്. ഇതോടെ അറ്റാദായം 3,802 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 3,612 കോടി രൂപയായിരുന്നു. വരുമാനത്തില്‍ 14 ശതമാനത്തിന്റെ വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.