ചിത്രത്തില്‍ നായകനായെത്തുന്നത് വിജയ് സേതുപതിയാണ്. ചിത്രത്തിനായി തനിക്ക് ക്രിക്കറ്റ് കാര്യങ്ങള്‍ പഠിപ്പിച്ചു തരാനെത്തുന്നത് മുത്തയ്യ മുരളീധരന്‍ തന്നെയാണെന്ന് വിജയ് സേതുപതി വ്യക്തമാക്കി.'800' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വര്‍ഷം ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും.