കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശരീഫാ കണ്ണാടി പോയിലിനെ
ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ കൊടുവള്ളി ആദരിച്ചു.
പി എം എ വൈ ഭവന പദ്ധതി ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശരീഫാ കണ്ണാടി പോയിലിനെ
ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ കൊടുവള്ളി ആദരിച്ചു.
സെൻറർ ഡയറക്ടർ റഷീദ് കരീറ്റിപറമ്പ് ഉപഹാരം നൽകി നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ ഉന്നത റാങ്ക് നേടിയ ഹലാ മർജാന് ജി-ടെക് കൊടുവള്ളിയുടെ യുടെ ഉപഹാരം മുനിസിപ്പൽ ചെയർപേഴ്സൺ ശരീഫ കണ്ണാടിപ്പൊയിൽ സമ്മാനിച്ചു .
ഡിവിഷൻ കൗൺസിലർ ഇ.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ചെയർപേഴ്സൺ വിമല.പിസി,
വൈസ് ചെയർപേഴ്സൺ ഗീതാകുമാരി.എം,
ബാപ്പു അത്തിയത്ത്,
ഷമീർ പരപ്പാറ എന്നിവർ ആശംസകൾ അറിയിച്ചു കാവ്യശ്രീ സ്വാഗതവും സെൻറർ കൗൺസിലർ സഹല നന്ദിയും പറഞ്ഞു