വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (CITU) കുന്ദമംഗലം ഏരിയാ കൺവൻഷൻ പെരുവയൽ സേവാ സമിതി ഹാളിൽ CITU ജില്ലാ സെക്രട്ടറി സി.പി.സുലൈമാൻ ഉൽഘാടനം ചെയ്തു.
കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും വഴിയോര കച്ചവട സംരക്ഷണ നിയമം നടപ്പിൽ വരുത്തണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു
യൂണിയൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ
TK ശശി,Pട ബഷീർ ജില്ലാ കമ്മറ്റി അംഗങ്ങളായ P നാരായണൻ, Aഷംസുദ്ദീൻ,
PCMസൈനുദ്ധീൻ എന്നിവർ സംസാരിച്ചു.
K Kമൂസക്കോയ സ്വാഗതം പറഞ്ഞു.VP മുഹമ്മദ് അദ്ധ്യക്ഷനായി.
ഭാരവാഹികളായി
K Kമൂസക്കോയ പ്രസിഡണ്ട്
സുബ്രഹ്മണ്യൻ മാവൂർ വൈ: പ്രസിഡണ്ട്
അശോകൻ ചാത്തമംഗലം സെക്രട്ടറി
സലാം പെരുവയൽ ജോ. സെക്രട്ടറി
സാബിത്ത് പെരുവയൽ ട്രഷറർ എന്നിവരടങ്ങിയ 15 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു