എമർജൻസി റെസ്ക്യൂ ഫോഴ്സ് (ERF) ന് രക്ഷാ ഉപകരണം കൈമാറി.
രക്ഷാ ദൗത്യസംഘടനയായ എമർജൻസി റെസ്ക്യു ഫോഴ്സ് (ERF) എടവണ്ണ യൂണിറ്റിനാണ് പേര് പറയാൻ താൽപര്യമില്ലാത്ത എടവണ്ണയിലെ ഒരു പ്രമുഖ വ്യക്തി നൽകിയ മരം മുറിക്കാനുപയോഗിക്കുന്ന മെഷീൻ വാൾ ബഹു: എടവണ്ണ സ്റ്റേഷൻ എസ്.ഐ.വിജയരാജൻ സാർ ERF എടവണ്ണ യൂണിറ്റ് അംഗങ്ങൾക്ക് കൈമാറിയത്.
മഴക്കാലമായതിനാൽ റോഡിൽ വീഴുന്ന മരങ്ങൾ മുറിച്ച് നീക്കം ചെയ്യുന്നതിന് ഈ ഉപകരണം ഏറെ ഉപകാരപ്രതമാവും.