Peruvayal News

Peruvayal News

താമരശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിന് Excellent performing NSS unit award 2018-2019

താമരശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിന് Excellent performing NSS unit award 2018-2019


താമരശ്ശേരി: ഈ വർഷത്തെ എക്സലൻറ് പെർഫോമിഗ്  NSS യൂണിറ്റിനുള്ള അവാർഡ് താമരശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ നേടി. വെള്ളിമാടുകുന്ന് PMOC ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് സബ് കലക്ടർ ശ്രീ. ബൈജു പുരസ്കാരം വിതരണം ചെയ്തു. ചടങ്ങിൽ NSS ജില്ലാ കോ-ഓഡിനേറ്റർ ശ്രീജിത് അധ്യക്ഷത വഹിച്ചു.NSS പ്രോഗ്രാം ഓഫീസർ മധുസൂധനനും വളണ്ടിയർമാരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Don't Miss
© all rights reserved and made with by pkv24live