KSRTC പ്രതിസന്ധി പരിഹരിച്ചു,ഡ്രൈവർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ തിരിച്ചെടുക്കും,
KSRTC പ്രതിസന്ധി പരിഹരിച്ചു, പിരിച്ചുവിട്ട എം.പാനൽ ഡ്രൈവർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ തിരിച്ചെടുക്കും, ഡിപ്പോകൾക്ക് ആവശ്യാനുസരണം ഇവരുടെ സേവനം ഉപയോഗിക്കാം, തിരിച്ചെടുക്കുന്നവർക്ക് ഡ്യൂട്ടിപാസടക്കം ആനുകൂല്യങ്ങളൊന്നും കിട്ടില്ല...