വില്ലേജ് ,താലൂക്ക്, ആർ.ഡി.ഒ തുടങ്ങി റെവന്യൂ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന രണ്ടു പേരുകളിൽ അറിയപ്പെടുന്ന ആൾ ഒരാൾ തന്നെയാണെന്നുള്ള one and same സർട്ടിഫിക്കറ്റ് ഇനി ജീവിതകാലം മുഴുവൻ ഉപയോഗിക്കാൻ (ഓരോ ആവശ്യത്തിനും ഇനി പ്രത്യേകം സർട്ടിഫിക്കറ്റ് എടുക്കൽ ആവശ്യമില്ല) validity ഉള്ളതാക്കിയ ഉത്തരവ്