ക്ഷീരകർഷകർക്ക് പരിശീലനം:
ക്ഷീര കർഷക പരിശീലനം-06/0819 മുതൽ 13/08/19 വരെ
തീറ്റപ്പുൽ കൃഷി പരിശീലനം 16/08/19 മുതൽ 17/08/19 വരെ
ക്ഷീര സംഘം ഭരണസമിതി അംഗങ്ങൾക്കുള്ള പരിശീലനം 20/08/19 മുതൽ 21/08/19 വരെ
തീറ്റപ്പുൽ കൃഷി പരിശീലനം 26/08/19 മുതൽ 27/08/19 വരെ
സെക്രട്ടറി/ക്ലർക്ക്മാർക്കൂള്ള പരിശീലനം 03/09/19 മുതൽ 05/09/19 വരെ
ക്ഷീരോത്പന്ന നിർമ്മാണ പരിശീലനം 16/09/19 മുതൽ 27/09/19 വരെ
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ക്ഷീര പരിശീലനകേന്ദ്രം കോഴിക്കോട് 04952414579