Peruvayal News

Peruvayal News

മഴ അവധി: തൃശ്ശൂർ ആഗസ്റ്റ് 14 (14.8.2019) ബുധനാഴ്ച്ച തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു

മഴ അവധി: തൃശ്ശൂർ

ആഗസ്റ്റ് 14  (14.8.2019)  ബുധനാഴ്ച്ച തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.അംഗനവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സ്‌കൂളുകളില്‍ ക്യാമ്പുകള്‍ തുടരുകയും പലയിടത്തും വെളളക്കെട്ട് തുടരുകയും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ശക്തമായ മഴയും പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്.


Don't Miss
© all rights reserved and made with by pkv24live