ജില്ലയിലെ 14 ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടു
കനത്ത മഴയും, പ്രകൃതിദുരന്തങ്ങളും സംഭവിച്ച സാഹചര്യത്തിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള 14 ടൂറിസ്റ്റ് കേന്ദ്ര ങ്ങൾ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടു.
1-നിലമ്പൂർ തേക്ക് മ്യൂസിയം, 2-കൊടികുത്തിമല ,3 - കോട്ടക്കുന്ന്, 4-നെടുങ്കയം ,5- കടലുണ്ടി, 6- കോഴിപ്പാറ, 7-വണ്ടൂർ ടൗൺ സ്ക്വയർ , 8 - ശാന്തിതീരം പാർക്ക്, 9-പടിഞ്ഞാറെക്കര ബീച്ച്, 10- വാക്കാട്, 11- വള്ളിക്കുന്ന്, 12-കരുവാരക്കുണ്ട് ,13 - കേരള കുണ്ട് ,14- ആഢ്യൻപാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അടച്ചിട്ടത്.