60 രൂപ പിഴയോടെ ആഗസ്റ്റ് 17 വരെ ഫീസടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ സ്‌കോളിന്റെ സംസ്ഥാന ഓഫീസിൽ എത്തിക്കണമെന്ന് വൈസ് ചെയർമാൻ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.