Peruvayal News

Peruvayal News

പെരുവയൽ: കായലം തയ്യിൽ പറമ്പിൽ ടി മുഹമ്മദ് (64) നിര്യാതനായി.

പെരുവയൽ: കായലം തയ്യിൽ പറമ്പിൽ ടി മുഹമ്മദ് (64) നിര്യാതനായി.  

ഭാര്യ :ഫാത്വിമ . മക്കൾ:  അബ്ദുൽ ലത്തീഫ്,  ഇല്ല്യാസ് , ഖമറുന്നീസ.  മരുമക്കൾ : നഫ്സീറ, ഹസീന . മയ്യിത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക് കായലം മുഹമ്മദിയ്യ ജൂമാമസ്ജിദിൽ .
Don't Miss
© all rights reserved and made with by pkv24live